Markelle Morrow

കൊല്ലപ്പെട്ട ഗായകന്റെ മൃതദേഹം നിശാക്ലബില്‍ ചാരിനിര്‍ത്തി ദുഃഖാചരണം- വിവാദം

റാപ്പ് ഗായകന്‍ മാര്‍ക്കല്‍ മോറോവിന്റെ മൃതദേഹം വേദിയില്‍ ചാരിനിര്‍ത്തി ദുഃഖമാചരിച്ച് കുടുംബവും സുഹൃത്തുക്കളും. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്ന ചടങ്ങിന് പകരമാണ് വേദിയില്‍ ചാരി നിര്‍ത്തിയത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം…

2 years ago