Tag: mary

കടം കയറി.. വേറെ മാര്‍ഗമില്ല.. ലോട്ടറി വില്‍പ്പനക്കായി തെരുവിലേക്കിറങ്ങി നടി മേരി!!

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ ഒരൊറ്റ രംഗത്തിലൂടെ തന്നെ മലയാളി മനസ്സില്‍ പതിഞ്ഞ മുഖമാണ് നടി മേരിയുടേത്. അന്ന് മുതല്‍ മേരി ചേച്ചി ഹിറ്റായി...