മിനിസ്ക്രീനിലും, ബിഗ്സ്ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് മായാ വിശ്വനാഥ്, താരം ഇന്നും അവിവാഹിതയായി തുടരുകയാണ്, എന്നാൽ എന്താണ് ജീവിതത്തിൽ വിവാഹം വേണ്ടേ എന്ന ആനിയുടെ ചോദ്യത്തിന്…
ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് മായാവിശ്വനാഥ്. ഒരുപാട് സീരിയലുകളിലും അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം തുടങ്ങിയ സിനിമകളിലെല്ലാം താരം അഭിനയിച്ചിരുന്നു. എന്നാലിപ്പോള്‍ അഭിനയ മേഖലയില്‍ നിന്ന്…