കുഞ്ചാക്കോ ബോബനും പ്രീതിയും പ്രധാന കഥാപാത്രങ്ങളായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു മഴവില്ല്. 1999-ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ദിനേശ് ബാബു ആയിരുന്നു. വിനീതും പ്രവീണയുമായിരുന്നു ശ്രദ്ധേയമായി വേഷത്തിലെത്തിയത്.…