media friends

മാധ്യമ സുഹൃത്തുക്കള്‍ക്കൊപ്പം! വൈറലായി മെഗാ സ്റ്റാറിന്റെ മെഗാ സെല്‍ഫി!

മമ്മൂക്ക സോഷ്യല്‍ മീഡിയയില്‍ എന്ത് പങ്കുവെച്ചാലും അത് വൈറലാണ്.. പ്രിയ താരത്തിന്റെ ഓരോ പോസ്റ്റിനും ഫോട്ടോയ്ക്കുമായി ആരാധകര്‍ അത്ര ആകാംക്ഷയോടെയാണ് കാത്തുനില്‍ക്കാറുള്ളത്. പതിവ് പോലെ ഇത്തവണയും അദ്ദേഹം…

2 years ago