meera jasmine sister

അരിക്കൊമ്പന്റെ പേരില്‍ തങ്ങള്‍ പണപിരിവ് നടത്തിയിട്ടുണ്ടെങ്കില്‍ ആര് പണം തന്നു എന്നത് പുറത്തുവരണം- മീരാ ജാസ്മിന്റെ സഹോദരി

അരിക്കൊമ്പന്റെ പേരില്‍ പണം പിരിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് നടിയുമായ മീര ജാസ്മിന്റെ സഹോദരി രംഗത്ത്. കഴിഞ്ഞ ദിവസമാണ് നടിയുടെ പേരില്‍ പണപ്പിരിവ് നടന്നെന്ന് വിവാദമായത്. അഭിഭാഷകന്‍ ശ്രീജിത്ത്…

Thursday, May 25, 2023, 8:03 PM , IST