meesai rajendran

വിജയ് യും, രജനി കാന്തും തമ്മിൽ എലിയും,ആനയും തമ്മിലുള്ള വത്യാസം! ലിയോ, ജയിലറിനെക്കാൾ കളക്ഷൻ നേടിയാൽ തന്റെ മീശ വടിക്കുമെന്ന്, മീസൈ രാജേന്ദ്രൻ

വിജയ്, ലോകേഷ് കനകരാജ് കൂട്ടുകെട്ടിലെ 'ലിയോ' റിലീസിനായി കാത്തിരിക്കുകയാണ് പ്രേഷകരെല്ലാവരും, രജനി കാന്ത് അഭിനയിച്ച ജയിലർ  ബോക്സ്ഓഫീസിൽ വമ്പൻ ഹിറ്റോടെ ആണ് മുന്നിട്ട് നില്കുന്നത്, എന്നാൽ ഈ…

10 months ago