Megastar Chiranjeevi

ഭാഗ്യ പരീക്ഷണത്തിന് ചിരഞ്ജീവിയും!!! പേര് മാറ്റിയതായി സൂചന

ചലച്ചിത്ര താരങ്ങളൊക്കെ അന്ധവിശ്വാസികള്‍ കൂടിയാണ്. കാരണം പേരിലും സംഖ്യാശാസ്ത്രത്തിലുമൊക്കെ അമിത വിശ്വാസമുള്ളവരാണ് താരങ്ങള്‍. പേര് ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. അന്യഭാഷാതാരങ്ങള്‍ മാത്രമല്ല മലയാള താരങ്ങളും സംഖ്യാശാസ്ത്രത്തില്‍…

2 years ago