വിവാഹ ദിനത്തില്‍ നവവധു വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. 'എന്റെ കാര്യങ്ങളെല്ലാം അവനറിയാം... ഒപ്പം ജീവിക്കാന്‍ കഴിയില്ല... എന്റെ ഇഷ്ടപ്രകാരമാണ് ഇത്…