ഇന്ത്യന്‍ ആര്‍മിയിലെ അംഗമായ മലപ്പുറം പൊന്നാനിക്കാരന് മൂസയായി സുരേഷ് ഗോപി എത്തുന്ന ചിത്രമാണ് 'മേ ഹൂം മൂസ'. സുരേഷ് ഗോപിയില്‍ നിന്നും പ്രേക്ഷകര്‍ ഇതുവരെ കാണാത്ത കഥാപാത്രമായിരിക്കും…