സൗബിന് ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന് ലാല്‍ ജോസ് സംവിധാനം ചെയ്ത സിനിമയാണ് മ്യാവൂ. പേര് പോലെ തന്നെ പൂച്ചയായിരുന്നു…