meppayur police station

ആബിർ തന്റെ സൈക്കിൾ വീണ്ടെടുത്തു, പോലീസിൽ നൽകിയ പരാതിയ്ക്ക് ഫലം ലഭിച്ചു

എളമ്പിലാട് യു പി സ്കൂളിലെ നാലാം ക്ലാസുകാരനായ മുഹമ്മദ് ആബിറിനും സഹോദരന്‍ ഷാഹിദിനും സ്കൂളില്‍ പോകാന്‍ പോകാന്‍ കൂട്ട് സൈക്കിളാണ്. രണ്ട് പേര്‍ക്കും ഒരോ സൈക്കിള്‍ വീതമുണ്ട്.…

4 years ago