mg sreekumar

ലേഖയുമായുള്ള വിവാഹത്തിന് ഇന്നും ചില ബന്ധുക്കൾക്ക് അനിഷ്ട൦!  പലരും അതിന്റെ പേരിൽ പൊലീസിന് കൊണ്ട് പിടിപ്പിക്കാൻ നോക്കി, എം ജി ശ്രീകുമാർ

മലയാളികളുടെ പ്രിയങ്കരനായ ഗായകൻ എം ജി ശ്രീകുമാറും , ഭാര്യ ലേഖയും പുതിയതായി  നൽകിയ  അഭിമുഖത്തിൽ തങ്ങളുടെ  പ്രണയകാലത്തെ കുറിച്ച് വീണ്ടും തുറന്നു പറയുകയാണ്. ലേഖയുമായുള്ള വിവാഹത്തിന്…

2 months ago

ചെറുപ്പക്കാർക്ക് വേണ്ടി ഗോസിപ്പുകൾ തയ്യാറാക്കുക!  പ്രായമായ ഞങ്ങളെ  വെറുതെ വിടുക,ലേഖ ശ്രീകുമാർ

സോഷ്യൽ മീഡിയിൽ സജീവമായ താരദമ്പതികൾ ആണ് ഗായകൻ എം ജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും, ഒരുപാട് നാളത്തെ ലിവിങ് ടുഗെദറിന് ശേഷമാണ് ഇരുവരും വിവാഹിതിരായത്,ഇതിന്റെ പേരിൽ…

2 months ago

ചേട്ടൻ മരിക്കുന്നിടം വരെ താനുമായി പ്രശ്‌നമില്ലായിരുന്നു! ചേട്ടന്റെ മരണത്തിന്റെ സംസ്കാര ചടങ്ങിന് പങ്കെടുക്കാഞ്ഞതിന് പറ്റി; എം ജി ശ്രീകുമാർ

ചേട്ടൻ എം ജി രാധാകൃഷ്ണന്റെ മരണത്തിന്റെ സംസ്കാര ചടങ്ങിന് പങ്കെടുക്കാത്തതിന് ഗായകൻ എം ജി ശ്രീകുമാറിന് നിരവധി വിമർശനം ഏൽക്കേണ്ടി വന്നിരുന്നു എന്നാൽ ഇപ്പോൾ സംസ്കാര ചടങ്ങിന്…

2 months ago

എന്റമ്മേ!! അന്ന് ഞാൻ തീ തിന്ന പാട്ടാണ്! ഇന്ന് ആണെങ്കിൽ ഞാൻ ആ ഗാനം ആലപിക്കുകപോലുമില്ല, എം ജി ശ്രീകുമാർ

ഒരു കാലത്തു മോഹൻലാൽ ഹിറ്റുകളിൽ ഒന്നായിരുന്നു 'എയ്  ഓട്ടോ' എന്ന ചിത്രം, ഇപ്പോൾ ചിത്രത്തെ കുറിച്ച് ഗായകൻ എംജി ശ്രീകുമാർ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്,…

3 months ago

ഞങ്ങൾ അന്ന് 14  വര്ഷം ലിവിങ് ടുഗദറിൽ കഴിഞ്ഞിരുന്നു! എന്നാൽ ഇന്ന് അതിന് പ്രോത്സാഹിപ്പിക്കില്ല, എം ജി ശ്രീകുമാർ

മലയാളികളുടെ  പ്രിയപ്പെട്ട ഗായകരിൽ ഒരാളാണ് എം ജി ശ്രീകുമാർ, ഇപ്പോൾ തന്റെ വിവാഹത്തെ കുറിച്ച് തുറന്നു പറയുകയാണ് ഗായകൻ. ഞാനും ഭാര്യ ലേഖയും 14 വര്ഷം ലിവിങ്…

4 months ago

സ്‌നേഹചുംബനം കൈമാറി അമ്മയും മകളും!!! വൈറല്‍ ചിത്രങ്ങളുമായി ലേഖ ശ്രീകുമാര്‍

മലയാളത്തിന്റെ പ്രിയ ഗായകനാണ് എംജി ശ്രീകുമാര്‍. അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാറും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ളയാളാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലേഖ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇരുവര്‍ക്കും ഏറെ…

6 months ago

‘കല്യാണം കഴിച്ച് രണ്ട് കുട്ടികളാകും എന്ന് പറഞ്ഞ രണ്ടാഴ്ച്ച കഴിഞ്ഞാണ് മരണം’ ; മോനിഷയുടെ മരണത്തെപ്പറ്റി എം ജി ശ്രീകുമാർ

മലയാളികൾക്ക് മറക്കാൻ പറ്റാത്ത നടിയാണ് മോനിഷ. ആദ്യ സിനിമയായ  നഖക്ഷതങ്ങളിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ മോനിഷ അഭിനയത്തിനൊപ്പം തന്നെ നൃത്തത്തിലും മികവ് പുലർത്തി. തിരക്കേറിയ…

6 months ago

‘പെണ്ണിന്റെ പേരിൽ പിണങ്ങി’ ; എംജിയെ കൊണ്ട് ഇനി പാടിക്കില്ലെന്ന് മോഹൻ ലാൽ

മലയാളികളുടെ ഇഷ്‌ട നടനാണ് ഇന്നസെന്റ്. ഈ കഴിഞ്ഞ  മാർച്ച് മാസത്തിലായിരുന്നു നടന്റെ വിയോഗം. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെയും ഓർമകളിലൂടെയും സഹപ്രവർത്തകരുടെയും പ്രേക്ഷകരുടേയുമെല്ലാം മനസ്സിൽ അദ്ദേഹം ഇന്നും നിലനിൽക്കുന്നുണ്ട്.…

7 months ago

മാളികപ്പുറത്തില്‍ നിന്നുണ്ടായത് വലിയ വിഷമം!! പിന്നില്‍ നടന്നത് അറിയില്ല്- എംജി ശ്രീകുമാര്‍

ഈ വര്‍ഷത്തെ മലയാളത്തിലെ ഏറ്റവും വലിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു മാളികപ്പുറം. ഉണ്ണി മുകുന്ദന്‍ പ്രധാന കഥാപാത്രമായെത്തിയ ചിത്രമായിരുന്നു മാളികപ്പുറം. കല്യാണി എന്ന എട്ടു വയസുകാരിയുടെയും അവളുടെ സൂപ്പര്‍…

7 months ago

എനിക്ക് ഉണ്ടായ എല്ലാ സൗഭാഗ്യത്തിനും കാരണം അയ്യപ്പസ്വാമിയാണ്, എം ജി ശ്രീകുമാർ

താൻ കടുത്ത ഒരു അയ്യപ്പ ഭക്തനാണെന്ന് പലപ്പോഴും തുറന്നു പറഞ്ഞിട്ടുള്ള ആൾ ആണ് എം ജി ശ്രീകുമാർ. നിരവധി അയ്യപ്പ ഭക്തി ഗാനങ്ങൾ ആണ് എം ജി…

7 months ago