മിഷോങ് ചുഴലിക്കാറ്റ് ചെന്നൈയില്‍ വലിയ ദുരിതമാണുണ്ടാക്കിയിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലെ ഭൂരിഭാഗം വീടുകളും വെള്ളക്കെട്ടില്‍ മുങ്ങിയ അവസ്ഥയിലാണ്. അതിനിടെ നടി ശിവാനി കൊടുങ്കാറ്റ് ആസ്വദിക്കുന്ന വീഡിയോ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്.…
മിഷോങ് ചുഴലിക്കാറ്റ് ചെന്നൈ നഗരത്തിനെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. അത്യാവശ്യത്തിന് അല്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ ജനത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. അതേസമയം…