mindiyum paranjum

ഉണ്ണിയുടേയും അപര്‍ണയുടേയും ചിത്രം ‘മിണ്ടിയും പറഞ്ഞും’ റിലീസിനൊരുങ്ങുന്നു

ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും പ്രധാനവേഷത്തില്‍ എത്തുന്ന പുതിയ ചിത്രം 'മിണ്ടിയും പറഞ്ഞും' യു സര്‍ട്ടിഫിക്കറ്റോടെ സെന്‍സറിംഗ് പൂര്‍ത്തിയാക്കി. 'ലൂക്ക' സംവിധായകന്‍ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന…

1 year ago