Tag: minister muhammad riyas

റോഡുകളിലെ കുഴികള്‍ അടയുന്നു!! നടന്‍ ജയസൂര്യയ്ക്ക് നന്ദി…

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സംസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയെ കുറിച്ച് മുഖ്യമന്ത്രികൂടി സന്നിഹിതനായ വേദിയില്‍ വെച്ച് നടന്‍ ജയസൂര്യ തുറന്നടിച്ചത്. റോഡുകള്‍ ജനജീവിതത്തില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച്...