ഏറ്റവും ശക്തമായ മുന്നേറ്റവുമായി മിന്നൽ മുരളിയുടെ ട്രെയിലര്‍.യുട്യൂബില്‍ ട്രെയിലര്‍ പുറത്തിറങ്ങി വെറും പത്ത് മണിക്കൂർ പിന്നിട്ടപ്പോൾ നാൽപത്തിയൊന്ന് ലക്ഷം കാഴ്ചക്കാരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.അത് കൊണ്ട് തന്നെ…