ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിയുടെ ആവേശം ഇതുവരെയും തീര്‍ന്നിട്ടില്ല. ഇപ്പോഴിതാ എന്‍ജിനീയറിംഗ് കോളേജിലെ ചോദ്യ പേപ്പറിലും 'മിന്നല്‍ മുരളി' ഇഫക്ട്. കോതമംഗലം മാര്‍ അത്തനേഷ്യസ്…