minon

അത് അച്ഛനും അമ്മയുമെടുത്ത തീരുമാനം, ഇതുവരെ സ്‌കൂളില്‍ പോയിട്ടില്ല; നടന്‍ മിനോണ്‍

ബാലതാരമായി അഭിനയ രംഗത്തേക്കെത്തി മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് മിനോണ്‍. ബാലതാരമായി ആദ്യം എത്തിയ സിനിമയിലൂടെ തന്നെ ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും മിനോണിനെ നേടിയെടുത്തിരുന്നു.…

2 years ago