ഇന്നും മലയാളികൾ ആവേശത്തോടെ കാണുന്ന ഒന്നാണ് സെലിബ്രറ്റി ക്രിക്കറ്റ് ലീഗ്, സി സി എല്ലിന്റെ ആദ്യ രണ്ടു സീസണുകളിലും ടീമിനൊപ്പം നിന്നത് നടൻ മോഹൻലാൽ ആയിരുന്നു, ചില…
മലയാളികൾക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു കൂട്ടുകെട്ടാണ് ജീത്തു ജോസഫ്, മോഹൻലാൽ കൂട്ടുകെട്ട്, ഇരുവരും ഒന്നിച്ചുള്ള ഒരുപാട് ഹിറ്റ് ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്, അതിൽ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ഹിറ്റ്…
മലയാളികൾക്ക് സുപരിചിതനായ നടനാണ് ടി.പി മാധവൻ.ഒരുകാലത്ത് മലയാള സിനിമയിലെ തിരക്കേറിയ നടന്മാരിൽ ഒരാളായിരുന്ന ടി.പി മാധവൻ ഇന്ന് പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയാണ്. ഓർമ നശിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹത്തെ…
ക്യാരക്ടർ റോളുകളിലൂടെ മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയ നടനാണ് കൊല്ലം തുളസി. സുരേഷ് ഗോപി നായകൻ ആയെത്തിയ സൂപ്പർ ഹിറ്റ് ചിത്രമായ ലേലത്തിലെ ചേടത്തിയേ, പാപ്പി…
മലയാള സിനിമയിലെ നടൻ വിസ്മയം മോഹൻലാലിന്റെ അറുപത്തിമൂന്നാം ജന്മദിനം ആയിരുന്നു കഴിഞ്ഞ ദിവസം. നിരവധി പേര് താരത്തിന് പിറന്നാൾ ആശംസകൾ അറിയിചെത്തുകയും ചെയ്യ്തിരുന്നു, എന്നാൽ താരത്തിന്റെ ഭാര്യ…
ഒടിടി പ്ലാറ്റ് ഫോമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ മോഹന്‍ലാല്‍ ചിത്രം ട്വല്‍ത്ത് മാന്‍ വലിയ വിജയമായിരുന്നു. ഇപ്പോഴിതാ 12ത്ത് മാന്‍ സിനിമയില്‍ മോഹന്‍ലാലിനെ കുറിച്ചുള്ള ഷൂട്ടിംഗ് അനുഭവം…
മലയാളി സിനിമാ പ്രേമികള്‍ എക്കാലത്തും ഓര്‍ത്തുവെയ്ക്കുന്ന സിനിമകളാണ് പ്രിയദര്ശന് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്നത്. അവസാനമായി ഇരുവരും ഒന്നിച്ചെത്തിയ സിനിമ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ ആയിരുന്നു.…
അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ എന്ന മോഹത്തിന് പിന്നാലെ പിച്ചവെച്ച് പിന്നീട് മലയാള സിനിമ കണ്ട മികവുറ്റ സംവിധായകരില്‍ ഒരാളായി മാറിയ സംവിധായകനാണ് ഷാജി കൈലാസ്. നിരവധി സിനിമകളില്‍…
മലയാളി സിനിമാ പ്രേമികള്‍ക്ക് മറ്റൊരു ദൃശ്യാനുഭവം ആയിരുന്നു ദേവദൂതല് എന്ന സിനിമ. സിബി മലയിലിന്റെ സംവിധാനത്തില്‍ 2000ത്തില്‍ പുറത്തിറങ്ങിയ സിനിമ പക്ഷേ തീയറ്ററില്‍ വലിയ ചലനങ്ങള്‍ ഒന്നും…
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയ്ക്ക് ഒരുപിടി ഹിറ്റ് മൂവികള്‍ സമ്മാനിച്ച സംവിധായകനാണ് വൈശാഖ്. ഇപ്പോഴിതാ മലയാള സിനിമയുടെ മെഗാസ്റ്റാറുകളായ മമ്മൂക്കയുടേയും ലാലേട്ടന്റെയും കൂടെ പ്രവര്‍ത്തിച്ചതിന്റെ…