മാതൃദിനത്തോട് അനുബന്ധിച്ച് അമ്മയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിച്ച് താരങ്ങളും രംഗത്ത് വരികയാണ്. അതില്‍ മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മാതൃദിന പോസ്റ്റാണ് ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്. ഹാപ്പി…