mohanlal the complete actor

ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാലിനെ വെല്ലാന്‍ ഇവിടെ ആരുണ്ട്…?

മലയാള സിനിമകണ്ട എക്കാലത്തേയും നടന വിസ്മയമാണ് മോഹന്‍ലാല്‍. ആ വിസ്മയത്തില്‍ വിരിയുന്ന ഓരോ കഥാപാത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമമായി നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് തീയറ്ററുകളില്‍…

2 years ago