mohanlal with his new car

ടൊയോട്ടയുടെ വെൽഫയർ സ്വന്തമാക്കി മോഹൻലാൽ

ടൊയോട്ടയുടെ അത്യാഡംബര വാഹനങ്ങളിൽ ഒന്നായ എംപിവി വെല്‍ഫയർ സ്വന്തമാക്കി മോഹൻലാൽ. ടൊയോട്ട കാറുകൾക്കിടയിലെ അതികായനാണ് വെൽഫയർ. ആഡംബര സൗകര്യങ്ങളുള്ള വെൽഫയർ ഫെബ്രുവരി 26നായിരുന്നു ഇന്ത്യൻ വിപണിയിലെത്തിയത്. ദിവസങ്ങൾക്ക്…

4 years ago