നടിയും കോൺഗ്രസ് നേതാവുമായ നഗ്മയ്ക്ക് സൈബർ തട്ടിപ്പിലൂടെ പണം നഷ്ടമായതായി. ഒരു ലക്ഷം രൂപയാണ് താരത്തിന് നഷ്ടമായത്. താരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തന്റെ മൊബൈലിൽ ഫോണിൽ…