റേഡിയോജോക്കിയായി തന്റെ കരിയര്‍ ആരംഭിച്ച കലാകാരിയാണ് അശ്വതി ശ്രീകാന്ത്. പ്രമുഖ ചാനല്‍ പരിപാടികളില്‍ അവതാരികയായി എത്തിയതോടെയാണ് അശ്വതി ശ്രദ്ധിക്കപ്പെട്ടത്. തന്റേതായ അവതരണ ശൈലിയിലൂടെ ഒരുപാട് ആരാധകരെ സൃഷ്ടിച്ചെടുത്ത…