movie response

ലക്കി സിംഗ് എത്തി! ഒപ്പം മോഹന്‍ലാലിന്റെ പുതിയ കവര്‍ഫോട്ടോയും!! പ്രതീക്ഷകള്‍ വെറുതെയായില്ല

കാത്തിരിപ്പുകള്‍ക്കൊടുവില്‍ മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ എന്ന സിനിമ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ലാലേട്ടന്‍ പുതിയൊരു പരീക്ഷണവും ആയാണ് എത്തിയത് എന്നും മികച്ചൊരു സിനിമയാണ് ഇതെന്നുമാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ ആദ്യ…

2 years ago