വാക്കുകള്‍ കൊണ്ട് പടവെട്ടാന്‍ തയ്യാറായി ലാലേട്ടന്. സസ്പെന്സുകള് ഏറെ ഒളിപ്പിച്ചുള്ള മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം നേരിന്റെ ട്രെയിലര്‍ എത്തി. ഏറെ പ്രതീക്ഷയോടെ ആരാധകലോകം കാത്തിരിക്കുന്ന ചിത്രമാണ്…
തെന്നിന്ത്യയുടെ താരറാണി നയന്‍താരയുടെ പുതിയ ചിത്രം 'അന്നപൂരണി'യുടെ ട്രെയിലര്‍ പുറത്ത്. നയന്‍താരയുടെ എഴുപത്തിയഞ്ചാം ചിത്രമാണ് 'അന്നപൂരണി'. ചിത്രത്തില്‍ ഷെഫ് ആയിട്ടാണ് നയന്‍താര എത്തുന്നത്. രാജാ റാണിക്ക് ശേഷം…
യുവതാരങ്ങളായ റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രമാണ് 'മഹാറാണി'. ജി.മാര്‍ത്താണ്ഡന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ…
ടൊവിനോ തോമസ് ഞെട്ടിക്കുന്ന മേക്കോവറിലെത്തുന്ന ഡോ. ബിജു ചിത്രമാണ് 'അദൃശ്യ ജാലകങ്ങള്‍'. ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രം യുദ്ധത്തെ മനുഷ്യനിര്‍മിത ദുരന്തമായി ചിത്രീകരിക്കുന്നതാണ്. ചിത്രത്തിലെ കഥാപാത്രത്തിന്…
അനൂപ് മേനോനെ നായകനാക്കി കൃഷ്ണ പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ശ്രീലങ്കന്‍ സുന്ദരി തിയ്യേറ്ററിലേക്ക്. ചിത്രത്തിന്റെ തിരക്കഥയും കൃഷ്ണ പ്രിയദര്‍ശനാണ്. 'ഒരു ശ്രീലങ്കന്‍ സുന്ദരി'യെന്ന ചിത്രത്തിന്റെ…
ഉര്‍വശി, ഇന്ദ്രന്‍സ്, സനുഷ, സാഗര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'ജലധാര പമ്പ്സെറ്റ് സിന്‍സ് 1962'. ഏഴ് വര്‍ഷത്തിന് ശേഷം സനൂഷ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന…
കേരളം കണ്ട മഹാദുരന്തമായിരുന്നു 2018ലെ പ്രളയം. സമാനതകളില്ലാത്ത ദുരന്തത്തെ വെള്ളിത്തിരയിലേക്ക് എത്തിച്ചിരിക്കുകയാണ് സംവിധായകന് ജൂഡ് ആന്റണി ജോസഫ്. '2018' എന്ന് പേരിലാണ് മഹാദുരന്തം വീണ്ടും മലയാളിയെ അതിജീവനത്തെ…
മികച്ച ട്രാന്‍സ്ജെന്‍ഡര്‍ അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നേഹ നായികയായ 'അന്തര'ത്തിന്റെ ടീസര്‍ പുറത്തുവിട്ടു. മ്യൂസിക് 247 ലൂടെയാണ് ടീസര്‍ പുറത്തിറങ്ങിയത്. 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള…
വൈക്കം മുഹമ്മദ് ബഷീറിന്റെ 'നീലവെളിച്ചം' നോവലിനെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നീലവെളിച്ചം'. റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന് മാത്യു, ഷൈന്‍ ടോം…
ഹിറ്റ് ചിത്രം 'സൂപ്പര്‍ ശരണ്യ'ക്ക് ശേഷം അര്ജുന് അശോകും അനശ്വര രാജനും വീണ്ടും ഒന്നിക്കുന്നു. 'പ്രണയ വിലാസം' എന്ന ചിത്രത്തിലാണ് അര്ജുന് അശോകും അനശ്വരയും ഒന്നിക്കുന്നത്. നിഖില്‍…