സീരിയല്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ഷാനവാസ്. സീത സീരിയലിലെ 'ഇന്ദ്രന്' എന്ന കഥാപാത്രമായിരുന്നു ഷാനവാസിന്റെ കരിയറിലെ വഴിത്തിരിവായിരുന്നത്. സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലര്‍ സീരിയലിലാണ്…