muhammed muhasine

എംഎല്‍എയായി എപ്പോഴും ഇരിക്കാന്‍ സാധിക്കില്ല! നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കും- മുഹമ്മദ് മുഹ്സിന്‍ എംഎല്‍എ

രാഷ്ട്രീയത്തിനുമപ്പുറം അഭിനനയവും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്‍. എംഎല്‍എ ആദ്യമായി അഭിനയിച്ച തീ എന്ന സിനിമ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. തന്റെ ചിത്രം തിയ്യറ്ററില്‍ കണ്ട സന്തോഷം…

2 years ago