അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ നടിയാണ് മുക്ത. മലയാളം, തമിഴ് സിനിമകളില്‍ ഒരുകാലത്ത് മുക്ത നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ജൂനിയര്‍ നയന്‍താര എന്നായിരുന്നു മുക്തയുടെ വിളിപ്പേര് പോലും.…