ടൊവിനോ തോമസിനെ നായകനാക്കി സൈജു ശ്രീധരന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മുന്‍പേ'. പ്രണയം പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ. ടൊവിനോയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. തിയറ്റര്‍…