music composer

എആർ റഹ്‌മാന്റെ മകൾ ഖദീജ സംഗീതസംവിധാനത്തിലേക്ക്!

പ്രശസ്ത സംവിധായകൻ എആർ റഹ്‌മാന്റെ മകൾ ഖദീജ സംഗീതസംവിധാനത്തിലേക്ക്. തമിഴ് ചിത്രമായ 'മിൻമിനി'ക്കു വേണ്ടിയാണ് സംഗീത ഇതിഹാസത്തിന്റെ മകൾ ഖദീജ ഈണമൊരുക്കുക. ചിത്രത്തിന്റെ സംവിധായിക ഹലിത ഷമീം…

Monday, June 12, 2023, 5:07 PM , IST