nadhirsha

ദിലീപിന്റെ ഭാര്യയായി ഉര്‍വശി! പുതിയ സിനിമകളുടെ വിശേഷങ്ങളുമായി നാദിർഷ!

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ആളാണ് നാദിർഷ. മിമിക്രിയിലൂടെ കലാജീവിതം ഒന്നിച്ച്‌ ആരംഭിച്ച്‌ അടുത്ത സുഹൃത്തുക്കളായി മാറിയ താരങ്ങളാണ് ദിലീപും നാദിര്‍ഷയും. ഇരുവരും ഒന്നിക്കുന്നൊരു സിനിമ വരുന്നതിന്റെ സന്തോഷത്തിലാണ്…

4 years ago