nadiya throwback picture

അന്നും ഇന്നും മമ്മൂട്ടിയോടൊപ്പം നദിയ മൊയ്തു…!

നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്നൊരൊറ്റ സിനിമകൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സില്‍ കുടിയേറിയ മുഖമാണ് നദിയ മൊയ്തുവിന്റേത്. ആ സിനിമ താരത്തെ മികച്ച നടിയ്ക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡിന് അര്‍ഹയാക്കിയിരുന്നു.…

Wednesday, March 2, 2022, 11:22 AM , IST