nagarkovil

അസുഖം ബാധിച്ചു ഭർത്താവ് മരിച്ചു ,ശവസംസ്കാരം നടത്താൻ പൈസ ഇല്ല, കുളത്തിൽ ചാടിയ അമ്മയും മകളും മരിച്ചു , ഒരു മകൾ രക്ഷപെട്ടു

തമിഴ്നാട്ടിലെ നാഗർകോവിൽ ശുചീന്ദ്രത്താണ് സംഭവം. ഭർത്താവ് മരിച്ചതിന് പിന്നാലെ കുളത്തിൽ ചാടിയ ഭാര്യയും മകളും. ഒപ്പം ചാടി മറ്റൊരു മകൾ ആശുപത്രിയിൽ ചികിത്സയിൽ.അച്ഛന്റെ മൃതദേഹം സംസ്കരിക്കുന്നതിനുപോലും നിവർത്തിയില്ലാതെ…

4 years ago