Nair Caste

തറവാടിന്റെ അട്ടിപേറവകാശം നായര്‍ക്ക് മാത്രം അല്ല!!! പുല്‍കുടിലില്‍ ജനിച്ചവര്‍ക്കും ഓലപ്പുരയില്‍ ജനിച്ചാലും തറവാടുണ്ട്-ഹരീഷ് പേരടി

എ.ഡി.ജി.പി എസ്.ശ്രീജിത്തിന്റെ വിവാദ ജാതി പരാമര്‍ശത്തില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. നായന്മാരാണ് കേരളത്തിലെ ഡൊമിനന്റ് കാസ്റ്റ് എന്നായിരുന്നു ശ്രീജിത്തിന്റെ വിവാദ പരാമര്‍ശം. സിവില്‍ സര്‍വീസ് പരിശീലനവേദിയിലായിരുന്നു…

Thursday, February 23, 2023, 9:29 PM , IST