താരരാജാവ് മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍. 1986ല്‍ പദ്മരാജന് ഒരുക്കിയ ചിത്രം അതുവരെയുണ്ടായിരുന്ന സാമൂഹിക കാഴ്ചപ്പാടുകളെ പൊളിച്ചടുക്കുകയായിരുന്നു. സോളമനായി മോഹന്‍ലാലും…