nanjamma official youtube channel

ആസ്വാദകർക്ക് ഒരു സന്തോഷ വാർത്ത !! യൂട്യൂബിൽ സ്വന്തമായി ചാനൽ തുടങ്ങി നമ്മുടെ സ്വന്തം നഞ്ചിയമ്മ

സിനിമയ്ക്കുവേണ്ടി പാട്ടുപാടി സൂപ്പറായതിന്റെ തിളക്കത്തിലാണ് അട്ടപ്പാടിയിലെ നഞ്ചിയമ്മ.പൃഥ്വിരാജും ബിജുമേനോനും അഭിനയിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ് നഞ്ചിയമ്മയുെട ആദിവാസി പാട്ടും വൈറൽ ആയത്. സിനിമ റിലീസാകും മുന്‍പേ…

4 years ago