സിനിമയ്ക്കുവേണ്ടി പാട്ടുപാടി സൂപ്പറായതിന്റെ തിളക്കത്തിലാണ് അട്ടപ്പാടിയിലെ നഞ്ചിയമ്മ.പൃഥ്വിരാജും ബിജുമേനോനും അഭിനയിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ് നഞ്ചിയമ്മയുെട ആദിവാസി പാട്ടും വൈറൽ ആയത്. സിനിമ റിലീസാകും മുന്പേ…