'മായനാദി'ക്കു ശേഷം ആഷിഖ് അബുവും ടൊവിനോ തോമസും ഒന്നിച്ച ചിത്രം നാദരന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ ഒരു സര്‍പ്രൈസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ആഷിക് അബു.…
ടൊവിനോ തോമസ്- ആഷിക് അബു ചിത്രം നാരദന് റിലീസിന് ഒരുങ്ങുകയാണ്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നാരദന്റെ വിശേഷങ്ങള്‍ പങ്കുവെച്ച്…