nasar bandhu

‘ഒരു തരി പൊന്നില്ലാതെ ഒരു പുതിയ ഉടുപ്പില്ലാതെ വിവാഹം’; വൈറലായി കുറിപ്പ്

സ്വര്‍ണം അണിയാതെ, പുതിയ വസ്ത്രം ധരിക്കാതെ വിവാഹം കഴിച്ച് നാസറും നസീബയും. അനാഥരായ കുട്ടികള്‍ക്ക് എന്തെങ്കിലും ചെയ്തു കൊടുക്കണമെന്നതാണ് നസീബ മഹറായി ആവശ്യപ്പെട്ടത്. വിവാഹവുമായി ബന്ധപ്പെട്ട് സ്‌നേഹത്തോടെ…

2 years ago