navya nair about vinayakan issue

വിനായകൻ വിഷയത്തിൽ മാപ്പു പറഞ്ഞു നവ്യ നായർ !!

ഒരുത്തി സിനിമയുടെ പ്രസ്സ് മീറ്റിനിടയിൽ നടൻ വിനായകന്റെ വെളിപ്പെടുത്തലിൽ തന്റെ നിലപാട് അറിയിച്ച് നടി നവ്യ നായർ രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ അതിന് മാപ്പ് അപേക്ഷിച്ചിരിക്കുകയാണ്…

Monday, March 28, 2022, 10:58 AM , IST