navya nair words about dileep

ദിലീപേട്ടന്‍ തോളത്ത് കൈവച്ചപ്പോള്‍ നെഞ്ചിടിച്ചു, നവ്യ നായര്‍

മലയാളികളുടെ പ്രിയതാരമാണ് നവ്യ നായര്‍. നന്ദനത്തിലെ ബാലാമണിയെ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യയുടെ അരങ്ങേറ്റം. ഇപ്പോഴിതാ ദിലീപുമായി ബന്ധപ്പെട്ട…

3 years ago