nazriya Instagram post

വിവാഹ ജീവിതത്തിലെ എട്ട് വര്‍ഷങ്ങള്‍..! മാഡ്‌നെസ്സിന്റെ മറ്റൊരു വര്‍ഷം കൂടിയെന്ന് നസ്രിയ..!

മലയാളികളുടെ പ്രിയ താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇവര്‍ ഒന്നായിട്ട് ഇന്നേക്ക് എട്ട് വര്‍ഷങ്ങള്‍ തികയുകയാണ്. ജീവിതത്തിലെ തന്നെ വളരെ പ്രധാനപ്പെട്ടതും സന്തോഷം നിറഞ്ഞതുമായ ഈ ദിനത്തെ…

2 years ago