neeraj madhva

വിവാഹ ശേഷം ദീപ്തിക്ക് നീരജ് നൽകിയ ആദ്യ സർപ്രൈസ് !! അനുഭവം പങ്കുവെച്ച് നീരജ് മാധവ്

കഴിഞ്ഞ ദിവസം നീരജ് മാധവിൻെറയും ദീപ്തിയുടെയും വിവാഹ വാർഷികം ആയിരുന്നു, രണ്ടാമത്തെ വിവാഹ വാർഷികം ആയിരുന്നു ഇരുവരുടെയും. കൊറോണ ആയതിനാൽ ആഘോഷങ്ങൾ ഒന്നുമില്ലാതെ വീട്ടിൽ തന്നെ ആയിരുന്നു…

Friday, April 3, 2020, 10:36 AM , IST