Neha Pendses

നടി നേഹ പെന്‍ഡ്‌സെയുടെ വീട്ടില്‍ മോഷണം!! വിവാഹ സമ്മാനമായി ലഭിച്ച വജ്രം മോതിരം അടക്കം ആറ് ലക്ഷം രൂപയുടെ ആഭരണം നഷ്ടമായി

ബോളിവുഡിലെ ശ്രദ്ധേയമായ താരമാണ് നടി നേഹ പെന്‍ഡ്‌സെ. ബാലതാരമായി സിനിമാ ലോകത്തെത്തി നായികയായ താരമാണ് നേഹ. താരത്തിന്റെ വീട്ടില്‍ നടന്ന മോഷണമാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. നടിയുടെ ഫ്‌ലാറ്റില്‍…

Friday, January 5, 2024, 8:50 PM , IST