new episode

അമ്മയുടെ ശരീരം മാത്രമേ പോയിട്ടുള്ളൂ..! ഈ രംഗത്തില്‍ അവര്‍ ജീവിച്ചു..! കണ്ണ് നനയാതെ കാണാനാവില്ല..!

കെ.പി.എ.സി ലളിത എന്ന അതുല്യ പ്രതിഭയുടെ വിയോഗത്തോടെ സിനിമാ ലോകത്തെ മറ്റൊരു യുഗത്തിന് കൂടി അവസാനമായി... ഒരുപാട് വേഷങ്ങള്‍ ഇനിയും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാനുള്ള ആഗ്രഹം ബാക്കി…

2 years ago