new petition by dileep

പുതിയ നീക്കവുമായി ദിലീപ്..!! അന്വേഷണം തടയണമെന്ന് ആവശ്യം..!! ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടന്‍ ദിലീപ് പ്രതിയാക്കപ്പെട്ട നടിയെ ആക്രമിച്ച സംഭവം. അവസാനമായി കേസില്‍ നിന്ന് രക്ഷപ്പെടാനായി പുതിയ വഴികള്‍ തേടുകയാണ് ദിലീപും നടന്റെ അഭിഭാഷകരും. ഈ…

2 years ago