മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ ഭര്‍ത്താവ് നവീനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് ഭാവന എത്തിയിരിക്കുന്നത്.…
ബോളിവുഡില്‍ ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ചെടുത്ത നടിയാണ് ആലിയ ഭട്ട്. താരത്തിന്റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാകാറുണ്ട്. ആലിയയുടെ പുതിയ സിനിമയായ 'ഗംഗുഭായ് കത്ത്യാവാടിയ്ക്കുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.…