പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ..2012ല്‍ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലസ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. അവിടുന്നിങ്ങോട്ട് ചെറുതും വലുതുമായി ഒട്ടേറെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍…